സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:58, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് സെൻറ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/സ്പോർ‌ട്സ് ക്ലബ്ബ് എന്ന താൾ സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/സ്പോർ‌ട്സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
NETBALL
BASKET BALL @UAE
BASKETBALL

PHYSICAL EDUCATION REPORT(2021-22)

   കുട്ടികളുടെ ആരോഗ്യത്തിനും ശാരീരികക്ഷമതയ്ക്കും ബോധവൽക്കരണ ക്ലാസും കായിക പരിശീലനവും ഓഫ്‌ലൈനായും  ഓൺലൈനായും  നടത്തുന്നു.
എല്ലാ ദിവസവും  50 കുട്ടികൾ വൈകുന്നേരങ്ങളിൽ ആയി നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നു.

2021- 22 ചങ്ങനാശ്ശേരിഎസ് ബി കോളേജിൽ വച്ച് നടന്ന ജൂനിയർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ ട്രിവാൻഡ്രം ടീമിന് രണ്ടാം സ്ഥാനവും കേരള ടീമിന് നാലാം സ്ഥാനം ലഭിച്ചു . ഷാർജ ഇൻറർനാഷണൽ യൂത്ത് ബാസ്കറ്റ്ബോൾ ടൂർണ്ണമെൻറിൽ പങ്കെടുക്കുകയും അതിൽ ട്രോഫി കരസ്ഥമാക്കുകയും ചെയ്തു. 2022 ലെ ഒളിമ്പിക് ഗെയിംസിൽ പങ്കെടുത്ത A ടീമിന് മൂന്നാം സ്ഥാനം ലഭിച്ചു. സീനിയർ ലീഗ് ബാസ്കറ്റ് ബോളിൽ എ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി .നെറ്റ് ബോൾ സബ്ജൂനിയർ ചാമ്പ്യൻഷിപ്പിൽ മൂന്നാംസ്ഥാനവുംലഭിച്ചു. ട്രിവാൻഡ്രം ടീമിൽ അംഗമായിരുന്ന ഈ School -ലെ കുട്ടികൾക്ക് മൂന്നാംസ്ഥാനവും ഒപ്പം കേരള ടീമിൽ അംഗത്വവും ലഭിച്ചു.ജൂനിയർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ ട്രിവാൻഡ്രം ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. അങ്ങനെ ഈ School ലെ കുട്ടികൾ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു.