സെന്റ്. ജോസഫ്സ് യു. പി.എസ്. ജോസ് ഗിരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജോസ്‍ഗിരി ഗ്രാമത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ജോസഫ് യു.പി സ്കൂൾ. 1964-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ചരിത്രമുറങ്ങുന്ന ജോസ്‍ഗിരി പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് സെന്റ്. ജോസഫ് യു.പി സ്കൂൾ വഹിച്ചിട്ടുണ്ട്.ഇവിടെ നിന്നും അക്ഷരവെളിച്ചം നേടി പുറത്തിറങ്ങിയ അനേകായിരങ്ങൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത നിലകളിൽ വിരാജിക്കുന്നുവെന്ന കാര്യം സെന്റ് ജോൺസ് യു പി സ്കൂളിനെ പുളകിതയാക്കുന്നു. പരിമിതികളുടെയും, ഇല്ലായ്മകളുടെയും മധ്യത്തിൽനിന്നുകൊണ്ട് അനേകം കുഞ്ഞുങ്ങളെ ജ്ഞാനത്തിന്റെ ഔന്നത്യത്തിലേക്ക് കൈപി ടിച്ചുയർത്തിക്കൊണ്ടിരിക്കുന്ന ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ് ഈ കലാലയം പ്രവർത്തിക്കുന്നത്.
സെന്റ്. ജോസഫ്സ് യു. പി.എസ്. ജോസ് ഗിരി | |
---|---|
വിലാസം | |
josgiri St. Joseph`s U.P.S. Josgiri josgiri , 685565 | |
സ്ഥാപിതം | 1964 |
കോഡുകൾ | |
സ്കൂൾ കോഡ് | 29403 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Idukki |
വിദ്യാഭ്യാസ ജില്ല | Thodupuzha |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | Aided |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Jose Joseph |
അവസാനം തിരുത്തിയത് | |
02-02-2022 | 29403 |