എം എൽ പി എസ് ആറാട്ടുപുഴ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
16:30, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെകാർത്തികപ്പള്ളിത്താലൂക്കിലെ ആറാട്ടുപുഴ ഗ്രാമത്തിലെ ഒരു ലോവർ പ്രൈമറി സ്കൂളാണ് മുഹമ്മദൻ എൽ.പി.സ്കൂൾ ആറാട്ടുപുഴ.ഇത് എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

മീൻപിടുത്ത തൊഴിലാളികളും കയർ തൊഴിലാളികളും താമസിക്കുന്ന ആറാട്ടുപുഴ പ്രകൃതിസുന്ദരമായ ഗ്രാമമാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. ശ്രീമതി പി.ഇ.അമീനാ ബീവി
  2. ശ്രീ.കെ.സലിം
  3. ശ്രീമതി ആമിന
  4. ശ്രീമതി രമയമ്മ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മുഹമ്മദ് കുഞ്ഞ്
  2. അബ്ദുൾ റഷീദ്
  3. പത്മാകരൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീമോൻ - നങ്ങ്യാർകുളങ്ങര റ്റി.കെ.എം.എം.കോലേജിലെ അധ്യാപകൻ.
  2. നൂറുദീൻ കുഞ്ഞ് - ചെങ്ങന്നൂർ ആർ.ഡി.ഒ.യായി വിരമിച്ചു.
  3. ഡോ.ചെല്ലപ്പൻ - ആലപ്പുഴ മെഡിക്കൽ കോലേജിലെ സ്ത്രീ ഗോഗചികിത്സാ വിഭാഗത്തിൽ നിന്ന് വിരമിച്ചു.

വഴികാട്ടി

Map