സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വയ്യാനം എൽ പി എസിന്റെ സ്ഥലനാമയുക്തിയും സ്കൂൾ പ്രവർത്തനാരംഭവും ഏറെ പ്രാധാന്യമർഹിക്കുന്നതാണ് യാത്രക്ക് ഏറെ ബുദ്ധിമുട്ടായിട്ടുള്ള സ്ഥലം വന (വയ്യാ യാനം ) നിബിഡമായിരുന്ന സ്ഥലം ( വയ്യാവനം ) ഇവ രണ്ടും യാഥാർത്യമാണെന്ന് പഴമക്കാർ പഴഞ്ചൊല്ലിൽ പാതിരില്ലെന്നതിനാൽ നമ്മൾ അത് പൂർണ്ണമായും വിശ്വസിക്കുന്നു