സി.എച്ച്.എം.എച്ച്.എസ്. പൂക്കൊളത്തൂർ/അറബിക് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്


അറബിക് ക്ലബ്ബ്

അറബിക് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ മികച്ച നിലയില്‍ മുന്നേറുന്നു. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി അറബിക് ക്വിസ്,പ്രസംഗം,പദ്യം ചൊല്ലല്‍ തുടങ്ങിയ ഭാഷയെ പരിപോഷിപ്പിക്കുന്ന മത്സര ഇനങ്ങള്‍ സംഘടിപ്പിക്കുന്നു.

  • പി.സി. റബീഹുള്ള അറബി ഗാനത്തിന് സംസ്ഥാന തലത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.
  • ശഹദിയ കെ,പി മോണോആക്ടില്‍ സംസ്ഥാന തലത്തില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും കഥാപ്രസംഗത്തില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടി.