ജി.എൽ..പി.എസ്. ഒളകര/പ്രേമാനന്ദൻ.കെ
വീട്ടു പേര് ആനന്ദാശ്രമം
അച്ഛൻ്റെപേര് .വാസുദേവൻ
അമ്മയുടെ പേര് .വിനോദിനി
ആദ്യമായി പഠിച്ച സ്ക്കൂൾ .ജി എൽ പി എസ് ഒളകര
ടെക്നിക്കൽ ഹൈസ്ക്കൂൾ തിരൂരങ്ങാടി യിൽ നിന്നും 1993 ൽ THSLC കഴിഞ്ഞു
SS M Poly technic Tirur ൽ നിന്നും 1997 ൽ ഇലക്ക് ട്രിക്കൽ എൻജിനീയറിംഗിൽ ഡിപ്ലോമ നേടി
KSEB യിൽ സബ് എൻജിനീയറായി ജോലി ചെയ്യുന്നു. കുന്നുംപുറം സെക്ഷൻ
2005 ൽ PWDയിൽ ഫസ്റ്റ് ഗ്രേഡ് ഓവർസിയറായി സർക്കാർ സർവീസിൽ ചേർന്നു.2008 മുതൽ KSEB യിൽ സബ് എൻജിനീയറായി ജോലി ചെയ്തുവരുന്നു