ഉള്ളടക്കത്തിലേക്ക് പോവുക

സി.എ.എച്ച്.എസ്. പെരുവെമ്പ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:15, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21034-pkd (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചെടികൾ നടുന്നത്

കുട്ടികളിൽ കാർഷിക മനോഭാവം വളർത്തുന്നതിനായി സ്കൂളിൽ പച്ചക്കറിത്തോട്ടം നിർമ്മിച്ച് പരിപാലിച്ച് വരുന്നു

പെരുവെമ്പ് കൃഷി ഭവനിലെ അരുൺ സാറിൻെറ നേതൃത്വത്തിൽ നിന്ന് 50 ബാഗുകൾ, ചെടികൾ എന്നിവ ലഭിച്ചു .കുട്ടികൾ വളരെ ഉത്സാഹത്തോടെ അത് വയ്ക്കുകകയും  ജീവാമൃതം വളപ്രയോഗം നടത്തുകയും ചെയ്തു.