സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/ആനിമൽ ക്ലബ്ബ്

15:56, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് സെൻറ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/ആനിമൽ ക്ലബ്ബ് എന്ന താൾ സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/ആനിമൽ ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആനിമൽ ക്ലബ്ബ്

      സയൻസ് ക്ലബ്ബുമായും ,സോഷ്യൽ സയൻസ് ക്ലബ്ബുമായും ഒത്തുചേർന്നു ആനിമൽ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.വിദ്യാർത്ഥികളിൽ ജീവജാലങ്ങൾക്കുംനമ്മെ പോലെ പ്രാധാന്യം ഉണ്ടെന്നു ബോധവൽകരിക്കാൻ ഈ ക്ലബ്ബ് സഹായിക്കുന്നു.