സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/ആനിമൽ ക്ലബ്ബ്
(സെൻറ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/ആനിമൽ ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആനിമൽ ക്ലബ്ബ്
സയൻസ് ക്ലബ്ബുമായും ,സോഷ്യൽ സയൻസ് ക്ലബ്ബുമായും ഒത്തുചേർന്നു ആനിമൽ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.വിദ്യാർത്ഥികളിൽ ജീവജാലങ്ങൾക്കുംനമ്മെ പോലെ പ്രാധാന്യം ഉണ്ടെന്നു ബോധവൽകരിക്കാൻ ഈ ക്ലബ്ബ് സഹായിക്കുന്നു.