സെന്റ് മേരീസ് ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ പോരൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:31, 17 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haseenabasheer (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2016-17 അദ്ധ്യയന വർഷത്തിൽ കലാമേളയിൽ പഞ്ചായത്ത് തലത്തിൽ ഒാവറോൾ ട്രോഫി കരസ്ഥമാക്കി .

2017- 18 വർഷത്തിൽ തവിഞ്ഞാൽ പഞ്ചായത്ത്‌ തല കലോത്സവത്തിൽ  പഞ്ചായത്ത്‌ തലത്തിൽ ഒന്നാം സ്ഥാനം  കരസ്ഥമാക്കി....

2018-19 അധ്യയനവർഷത്തിൽ കാർത്തി പ്രകാശ് എൽ എസ് എസ് സ്കോളർഷിപ്പിന് അർഹനായി..

2019-  20 അധ്യായന വർഷത്തിൽ ആൽവിന ദേവസ്യ, ഡോൺ മാത്യു, അമൽദേവ് കെ, ഡിയോൺ അഭിലാഷ് , ആഞ്ജലീന  റോസ് ജോ, അൽക്ക ജോസഫ്  ഇവർ LSS സ്കോളർഷിപ്പിന്  അർഹരായി...

2020- 21 അധ്യായന വർഷത്തിൽ  നടന്ന ഓൾ കേരള ഗാന്ധിജയന്തി ക്വിസ് കോമ്പറ്റീഷൻ  അതിൽ ബാബു  സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി

2020- 21 വർഷത്തിൽ 12 കുട്ടികൾ ബുൾബുൾ അസോസിയേഷനിലെ  ഹീരക്  പങ്ക് അവാർഡിന് അർഹരായി.