എച്.എസ്.പെരിങ്ങോട്

13:25, 13 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HSP (സംവാദം | സംഭാവനകൾ) (change in hm name)


നാഗലശ്ശേരി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.1912 ജൂണ്‍ 12ന് ശ്രീ പി.എം.സുബ്രഹ്മണ്യന്‍ നന്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

എച്.എസ്.പെരിങ്ങോട്
വിലാസം
പെരിങ്ങോട്

പാലക്കാട് ജില്ല
സ്ഥാപിതം12 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-12-2016HSP



ചരിത്രം

1912 ജൂണില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ പി.എം.സുബ്രഹ്മണ്യന്‍ നന്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ശ്രീ.കെ.എം.എസ്.നന്പൂതിരിപ്പാടായിരുന്നു ആദ്യ ഹെഡ് മാസ്റ്റര്‍.. 1930-ല്‍ ഇതൊരു അപ്പര്‍ പ്രൈമറി സ്കൂളായി. 1962-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ.കെ.എം.എസ്.നന്പൂതിരിപ്പാടിന്റെ മേല്‍നോട്ടത്തില്‍ വിദ്യാലയത്തില്‍ പഞ്ചവാദ്യം ശാസ്തീയമായി അഭ്യസിപ്പിക്കാന്‍ ആരംഭിച്ചു. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കഴിഞ്ഞ 24 വര്‍ഷമായി പഞ്ചവാദ്യത്തില്‍ ഒന്നാം സ്ഥാനം ഈ വിദ്യാലയത്തിനാണ്‍.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • പഞ്ചവാദ്യം പഠനം
  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ.കെ.എം.എസ്.നന്പൂതിരിപ്പാട് ,ശ്രീ.വി.യം.നാരായണന്‍, ശ്രീമതി.പി.കെ.വല്‍സലകുമാരി, ശ്രീ.പി.ശംകരന്‍കുട്ടി നായര്‍, ശ്രീ.എന്‍.പരമേശ്വരന്‍ നന്പൂതിരി, ശ്രീമതി പി.യം.സരസ്വതി, ശ്രീ.കെ.വാസുദേവന്‍, ശ്രീമതി .എന്‍.വിജയകുമാരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി






{{#multimaps:10.740218,76.12673|width=600|zoom=16}}

"https://schoolwiki.in/index.php?title=എച്.എസ്.പെരിങ്ങോട്&oldid=157973" എന്ന താളിൽനിന്ന് ശേഖരിച്ചത്