എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രൈമറി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അപ്പർ പ്രൈമറി
ഹയർസെക്കണ്ടറിക്കും ഹൈസ്കൂളിനും താഴെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു അപ്പർ പ്രൈമറി വിഭാഗം ആണ് എസ്.ഒ.എച്ച്. എസ്. എസ് അരീക്കോടിന് ഉള്ളത് നാനൂറ്റി നാൽപത്തി മൂന്ന് ആൺകുട്ടികളും അഞ്ഞൂറ്റി മൂന്ന് പെൺകുട്ടികളും യുപി സ്കൂളിൽ പഠിക്കുന്നുണ്ട്.
അപ്പർ പ്രൈമറി അധ്യാപകർ
-
ലൈലാ ബീഗം എ.പി
-
നാജിയ.പി
-
ജസ് ന മോൾ എൻ.കെ
-
ഡോ. ലബീദ് എൻ
-
സെമിയ.ടി
-
ഷാന നസ്രിൻ പി.പി
-
റസ് ല .ടി
-
അത്തൂഫ മുനവ്വറ ബി.കെ
-
സഫ സമദ്
-
റനീം സുഹൂദ് സി
-
മുഹമ്മദ് ജുനൂം ടി
-
മുഹമ്മദ് സജീർ ബി
-
ഷിബില അമ്പാഴത്തിങ്ങൽ
-
നസീറ എൽ
-
ഷഹനാസ് കെ.വി
ദിനാചരണങ്ങൾ
സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ഗണിത ക്ലബ്ബ്, ലാംഗ്വേജ് ക്ലബ്ബ്, എനർജി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു വരുന്നു.വിവിധ ദിനച്ചാരണങ്ങളുടെ ഭാഗമായി ക്വിസ് മത്സരങ്ങൾ, പ്രസംഗ മത്സരങ്ങൾ, പോസ്റ്റർ രചനാ മത്സരങ്ങൾ, ചിത്ര രചനാ മത്സരങ്ങൾ,ഉപന്യാസ രചന മത്സരങ്ങൾ,കൊളാഷ്, കത്തെഴുത്ത് തുടങ്ങിയവ നടന്നു. ലോക്കഡൗൺ സാഹചര്യത്തിൽ ഓൺലൈൻ ആയിട്ടുംവിവിധ പരിപാടികൾ നടന്നു.
പ്രവേശനോത്സവം
യു.എസ്.എസ് പരിശീലനം
2019-20
മികച്ച അറുപത്തിയെട്ട് കുട്ടികൾക്ക് ചിട്ടയായ പരിശീലനം നൽകി. യു.പി, എച്ച്.എസ് അദ്ധ്യാപകർ കോച്ചിംഗ് നൽകി. റിസോഴ്സ് പേഴ്സണിണിന്റെ പ്രത്യേക പരിശീലനവും നൽകി. മുപ്പത്തി ഒന്ന് കുട്ടികൾ യു.എസ്.എസ് സ്കോളർഷിപ്പ് നേടി വിദ്യാഭ്യാസ ജില്ലയിൽ ഒന്നാമതായി.
2019-20
മികച്ച അറുപത്തിയെട്ട് കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി.യു.പി, എച്ച്.എസ് അധ്യാപകർ ഓൺലൈനായും ഓഫ്ലൈനായും ക്ലാസുകൾ നൽകി. ഇരുപത്തിയഞ്ച് കുട്ടികൾ യു.എസ്.എസ് സ്കോളർഷിപ്പ് നേടി വിദ്യാഭ്യാസ ജില്ലയിൽ ഒന്നാമതായി.