ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:25, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19026 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മീഡിയ ക്ലബ്

ജേർണലിസം വിദ്യാർത്ഥികളുടെ കൂട്ടായ്മ

വാർത്താവതരണ പരിശീലന പരിപാടിക്ക് തുടക്കമിട്ടു. എല്ലാ ഇന്ത്യൻ ഭാഷകളിലെയും പത്രങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി.

മാഗസിനുകളുടെ പ്രദർശനം, വിവിധ പോസ്റ്റർ പ്രദർശനങ്ങൾ, പ്രസ്സ് ഫോട്ടോ അവാർഡ് നേടിയ ഫോട്ടോകളുടെ പ്രദർശനം മുതലായവ സംഘടിപ്പിച്ചു.


Film Club

50 വിദ്യാർത്ഥികളുമായി ഫിലിം ക്ലബ് പ്രവർത്തിച്ചു വരുന്നു. മാസത്തിൽ ഒരു സിനിമ പ്രദർശിപ്പിക്കുന്നു