എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
{{Infobox School |സ്ഥലപ്പേര്=അമരവിള |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര |റവന്യൂ ജില്ല=തിരുവനന്തപുരം |സ്കൂൾ കോഡ്=44070 |എച്ച് എസ് എസ് കോഡ്=01060 |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി=Q64037920 |യുഡൈസ് കോഡ്=32140700102 |സ്ഥാപിതദിവസം=1 |സ്ഥാപിതമാസം=6 |സ്ഥാപിതവർഷം=1926 |സ്കൂൾ വിലാസം=എൽ എം എസ് എച്ച് എസ് എസ് അമരവിള |പോസ്റ്റോഫീസ്=അമരവിള |പിൻ കോഡ്=695122 |സ്കൂൾ ഫോൺ= |സ്കൂൾ ഇമെയിൽ=amarlms123@gmail.com |സ്കൂൾ വെബ് സൈറ്റ്=https://amarlms.webs.com/ |ഉപജില്ല=നെയ്യാറ്റിൻകര |തദ്ദേശസ്വയംഭരണസ്ഥാപനം = നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി |വാർഡ്=30 |ലോകസഭാമണ്ഡലം=തിരുവനന്തപുരം |നിയമസഭാമണ്ഡലം=നെയ്യാറ്റിൻകര |താലൂക്ക്=നെയ്യാറ്റിൻകര |ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ |ഭരണവിഭാഗം=എയ്ഡഡ് |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=യു.പി |പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ |പഠന വിഭാഗങ്ങൾ3=ഹയർസെക്കൻ്ററി |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=5മുതൽ 10 വരെ |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |ആൺകുട്ടികളുടെ എണ്ണം 1-10=639 |പെൺകുട്ടികളുടെ എണ്ണം 1-10=442 |വിദ്യാർത്ഥികളുടെ എണ്ണം 1-10=1081 |അദ്ധ്യാപകരുടെ എണ്ണം 1-10=50 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=740 |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=27 |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ=ഡോ റോയ് ബി ജോൺ |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക=മേരി ജെയ്ൻ |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്=ഗോഡ് വിൻ |എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ |സ്കൂൾ ചിത്രം=44070_101.jpg |size=350px |caption= |ലോഗോ=44070_Logo .png |logo_size=50px }} തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ എം എസ് എച്ച് എസ് എസ് അമരവിള. ഒരു ശതാബ്ദത്തിലേറെയായി അറിവിന്റെ പ്രകാശഗോപുരമായി നിലനിൽക്കുന്ന ഈ വിദ്യാലയം തെക്കൻ കേരളത്തിന്റെ സാമൂഹികസാംസ്കാരികവളർച്ചയ്ക്ക് നിർണ്ണായക സംഭാവനകൾ നൽകിയിട്ടുണ്ട്.
-
പ്രിൻസിപ്പൽ - ഡോ.റോയ് ബി ജോൺ
-
ഹെഡ്മിസ്ട്രസ്സ് - ശ്രീമതി മേരീ ജെയ്ൻ
സ്കൂൾ യൂട്യൂബ് ചാനൽ- എൽ എം എസ് എച്ച് എസ് എസ് അമരവിള
സ്കൂൾ ഫേസ്ബുക്ക് പേജ്- എൽ എം എസ് എച്ച് എസ് എസ് അമരവിള
ചരിത്രം
ലണ്ടൻ മിഷണറി സൊസൈറ്റി 1862-ൽ അമരവിള പള്ളിയിൽ ആരംഭിച്ച പള്ളിക്കൂടം. കൂടുതൽ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സൗകര്യങ്ങൾ
സ്കൂളിലെ ഭൗതിക സാഹചര്യങ്ങളെക്കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജീവനക്കാർ
സ്ക്കൂളിലെ ജീവനക്കാരുടെ പേരുകൾ ഇവിടെ കാണാം. അധ്യാപക അനധ്യാപക ജീവനക്കാരുടെ പേരുകൾ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക
മാനേജ്മെന്റ്
എൽ എം എസ് കോർപ്പറേറ്റ് മാനേജ്മെന്റ്
മുൻ സാരഥികൾ
| ഹയർസെക്കൻ്ററി വിഭാഗം | ||
|---|---|---|
| കെ തങ്കപ്പൻ | ഗ്രെയ്സ് ഫ്രീഡ സി ആർ | റ്റി കെ ഐശയ്യ തങ്കാബോസ് |
| ലൈല | പ്രസന്നാ മേബൽ | ഉഷാകുമാരി |
| ഹൈസ്കൂൾ വിഭാഗം | |||
|---|---|---|---|
| തങ്കപ്പൻ | ഗ്രെയ്സ് ഫ്രീഡ സി ആർ | റ്റി കെ ഐശയ്യ തങ്കാബോസ് | രാജാംബിക |
| ലൈല ക്രിസ്റ്റബെൽ | ബ്രഹ്മാനന്ദൻ നായർ എൻ എസ് | സുഷമ എ | രമണി റ്റി |
| ഷീല ഇ എം | സുജയ ജസ്റ്റസ് | ഷീബാഷെറിൻ എം എസ് | |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ഈ സ്കൂളിലെ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളെക്കുറിച്ചറിയാൻ. ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രശാല
സ്ക്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ഇവിടെ കാണാം. ചിത്രങ്ങൾ കാണാനായി ക്ലിക്ക് ചെയ്യുക
വഴികാട്ടി
* നെയ്യാറ്റിൻകരയിൽനിന്നും 1.5 കി.മി.തെക്കുഭാഗത്തായി NH 66 ന് കരയിലായി അമരവിള CSI ചർച്ചിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു.
* ഉദിയൻകുളങ്ങരനിന്നും 3 കി.മി. വടക്കോട്ട് NH 66 ലൂടെ യാത്രചെയ്താൽ സ്കൂളിൽ എത്തിച്ചേരാം.
* നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽനിന്നും 3കി മി തെക്ക് മാറിയും അമരവിള റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.5കി മി വടക്കുമാറിയുമാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
{{#multimaps:8.38796, 77.10041| width=700px | zoom=16 }}