ഗവ. എൽ.പി.എസ് അരുമാനൂർതുറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:56, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 4441101 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗവ. എൽ. പി. എസ്. അരുമാനൂർ തുറ

നെയ്യാറ്റിൻകര താലൂക്കിൽ പൂവ്വാർ പഞ്ചായത്തിൽ 200 വർഷം ങ്ങൾക്കപ്പുറത്ത് വിദ്യാഭ്യാസം സമ്പന്നരുടെ മാത്രം കുത്ത കയായിരുന്ന കാലഘട്ടത്തിൽ സാധാരണക്കാർക്കും വിദ്യാ ഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചസ്ഥാപന

ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ വില്യം ആയിരുന്നു. പ്രഥമ വിദ്യാർഥി ആരാണെന്നറിയില്ല. പത്തര സ്ഥലത്ത് ഒരു ഓലക്കെട്ടിടത്തിലാണ് സ്കൂൾ ആദ്യമായി ആരംഭിച്ചത്. കാല ക്രമേണ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുകയാണുണ്ടാ യത്. 1962ലാണ് ഇപ്പോൾ നിലവിലുള്ള സ്കൂൾ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചത്. ആദ്യകാലഘട്ടങ്ങളിൽ ധാരാളം

കുട്ടികൾ ഉണ്ടായിരുന്നെങ്കിലും കുമിളുകൾ പോലെ അൺ എയ്ഡഡ് സ്കൂളുകൾ ചുറ്റും ഉണ്ടായതിനാൽ ഈ വിദ്യാ ലയത്തിൽ കുട്ടികളുടെ എണ്ണം കുറയുകയുണ്ടായി.

ഇപ്പോൾ നാലു ക്ലാസുകളിലായി 87 വിദ്യാർഥികൾ ഇവിടെ പഠി ന്നു. (. പ്രഥമാധ്യാപിക ഉൾപ്പെടെ 4 അധ്യാപകർ സേവനമനുഷ്ഠിക്കുന്നു.

ഗവ. എൽ.പി.എസ്., അരുമാനുർതുറ, പുവാർ പി.ഒ., തിരുവനന്തപുരം - 695 525