സെന്റ് ആൻസ് ഇഎംഎൽപിഎസ് കോട്ടയം/

Schoolwiki സംരംഭത്തിൽ നിന്ന്
ഹരിതം സമൃദ്ധം

സ്കൂൾ ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അധ്യാപകരും വിദ്യാർഥികളും  ചേർന്ന് മരച്ചീനി, വാഴ എന്നിവയുടെ  വിളവെടുപ്പാഘോഷം നടത്തി.

   പയർ, ചീര എന്നിവയും കൃഷി ചെയ്തു വരുന്നു.

വിദ്യാർഥികളുടെ മേൽനോട്ടത്തിൽ സ്കൂൾ പൂന്തോട്ടം നല്ല രീതിയിൽ പരിപാലിക്കുന്നു .