ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:22, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്. ഹൈസ്കൂൾ . കാഞ്ഞിരംകുളം/ഹൈസ്കൂൾ എന്ന താൾ ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/ഹൈസ്കൂൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

'''2019എസ്സ് എസ്സ് എൽ സി പരീക്ഷ'''

2018-2019 അധ്യായന വർഷത്തിലെ എസ്സ് എസ്സ് എൽ സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ 70 കുട്ടികളിൽ 68 പേർ ഉപരിപഠനത്തിന് അർഹരായി.14കുട്ടികൾ പത്ത് A+ ഉം 9 പേർ ഒൻപത് A+ ഉം നേടുകയുണ്ടായി.2 കുട്ടികൾ സേ പരീക്ഷയിലൂടെ വിജയിച്ചു.

   ഈ വർഷത്തെ 10 ാം ക്ലാസ് കുട്ടികൾക്കായി തിരുവനന്തപുരം ജില്ല പ‍ഞ്ചായത്ത് നടപ്പിലാക്കുന്ന വിദ്യാജ്യോതി ക്ലാസുകൾ ആരംഭിച്ചു കഴി‍ഞ്ഞു

ലിറ്റിൽ കൈറ്റ്സ്

2017-18 ൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ 80 കുട്ടികൾ അംഗങ്ങളാണ്. 2019-20ൽ 40 കുട്ടികളെ ഈ ക്ലബ്ബിൽ അംഗങ്ങളാക്കി.

ഹൈ ടെക് ക്ലാസ് റൂം

ഹൈ സ്ക്കൂളിലെ 6 ക്ലാസ് മുറികൾ ലാപ് ടോപ്പും പ്രോജക്ടറും വൈറ്റ് ബേോർഡും ഉപയോഗിച്ച് ഹൈ ടെക് ആക്കിയിട്ടുണ്ട്. അധ്യാപകർ സമഗ്രപോർട്ടൽ ഉപയോഗിച്ച് പഠിപ്പിക്കുന്നു