♦♦♦പ്ലാസ്റ്റിക് കൊണ്ടൊരു സൂത്രം♦♦♦
വീട്ടിൽ ഉള്ള ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കൊണ്ട് ഒരു രൂപമോ, ഉപയോഗപ്രദമായ ഒരു വസ്തുവോ നിർമ്മിക്കുക.
♦♦♦ മരം ഒരു വരം♦♦♦
ലോക്ഡൗൺ കാലത്ത് കുട്ടികൾ വീടുകളിൽ മരം നടുന്നു.