എസ് വി എച്ച് എസ് പാണ്ടനാട്/സൗകര്യങ്ങൾ

22:17, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സ്വാമി വിവേകാനന്ദ ഹൈസ്കൂൾ, പാണ്ടനാട്/സൗകര്യങ്ങൾ എന്ന താൾ എസ് വി എച്ച് എസ് പാണ്ടനാട്/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഏകദേശം രണ്ടേക്കർ ഭൂമിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 28 ക്ലാസ് റൂമുകളും ഹയർസെക്കൻഡറിയിൽ നാല് ക്ലാസ് റൂമുകളും ആണ് ഉള്ളത്. മികച്ച നിലവാരമുള്ള ഉള്ള ലാബുകൾ ഹൈസ്കൂളിലും ഹയർ സെക്കൻഡറിയിലും ഉണ്ട് .ഹൈസ്കൂളിൽ 12 ക്ലാസ് റൂമുകൾ ഹൈടെക് സംവിധാനത്തോടുകൂടി പ്രവർത്തിക്കുന്നു. ഹയർസെക്കൻഡറിയിൽ ഹൈടെക് സംവിധാനത്തോടുകൂടിയ നാല് ക്ലാസുകൾ ഉണ്ട്. ഹൈടെക് ക്ലാസ് റൂമുകളിൽ എല്ലാം തന്നെ ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്. എല്ലാ ക്ലാസ് റൂമുകളിലും വൈദ്യുതി സൗകര്യം ലഭ്യമാണ്.വിപുലമായ ഒരു ഗ്രന്ഥശാലയും സ്കൂളിൽ പ്രവർത്തിക്കുന്നു. കായികമേഖലയിൽ കുട്ടികളെ സജ്ജരാക്കുന്നതിനായി വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ട്. കുട്ടികളുടെ യാത്രയ്ക്കായി എട്ട് ബസ്സുകൾ സ്കൂളിൻറെ തായി സർവീസ് നടത്തുന്നു.ഏകദേശം രണ്ടേക്കർ ഭൂമിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 28 ക്ലാസ് റൂമുകളും ഹയർസെക്കൻഡറിയിൽ നാല് ക്ലാസ് റൂമുകളും ആണ് ഉള്ളത്. മികച്ച നിലവാരമുള്ള ഉള്ള ലാബുകൾ ഹൈസ്കൂളിലും ഹയർ സെക്കൻഡറിയിലും ഉണ്ട് .ഹൈസ്കൂളിൽ 12 ക്ലാസ് റൂമുകൾ ഹൈടെക് സംവിധാനത്തോടുകൂടി പ്രവർത്തിക്കുന്നു. ഹയർസെക്കൻഡറിയിൽ ഹൈടെക് സംവിധാനത്തോടുകൂടിയ നാല് ക്ലാസുകൾ ഉണ്ട്. ഹൈടെക് ക്ലാസ് റൂമുകളിൽ എല്ലാം തന്നെ ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്. എല്ലാ ക്ലാസ് റൂമുകളിലും വൈദ്യുതി സൗകര്യം ലഭ്യമാണ്.വിപുലമായ ഒരു ഗ്രന്ഥശാലയും സ്കൂളിൽ പ്രവർത്തിക്കുന്നു. കായികമേഖലയിൽ കുട്ടികളെ സജ്ജരാക്കുന്നതിനായി വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ട്. കുട്ടികളുടെ യാത്രയ്ക്കായി എട്ട് ബസ്സുകൾ സ്കൂളിൻറെ തായി സർവീസ് നടത്തുന്നു.