മറ്റ് പ്രവർത്തനങ്ങൾ/ചുമർശില്പം

Schoolwiki സംരംഭത്തിൽ നിന്ന്
01:35, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15019. (സംവാദം | സംഭാവനകൾ) (ചിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗാന്ധി ചുമർ ശില്പം

തരിയോട് സ്ക്കൂളിന്റെ ഓഫീസ് ചുമരിൽ ചിത്രകലാ അധ്യാപകനായ എൻ.ടി രാജീവും കുട്ടികളും ചേർന്ന് തയ്യാറാക്കിയ ഗാന്ധിചുമർ ശില്പം ഏറെ ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ്. ഇത് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും അഭിമാനം വാനോളമുയർത്തുന്നു. ചിത്രകലാ അധ്യാപകർക്കായി ഡയറ്റിൽ നിന്ന് ലഭിച്ച പ്രതിമാ നിർമ്മാണ പരിശീലനം കൈമുതലാക്കിയാണ് ശ്രീ. രാജീവൻ സർ കുട്ടികളെയും ചേർത്ത് ശില്പം ഉണ്ടാക്കിയത്. ഒരു മാസം കൊണ്ടാണിത് പൂർത്തിയാക്കിയത്.