സയൻസ് ക്ളബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:03, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15243-hm (സംവാദം | സംഭാവനകൾ)
SCIENCE CLUB CHARGE
ROSHINI C K (TEACHER)

സയൻസ് ക്ളബ്ബ് - 15243

ചാർജ് അധ്യാപിക

ശ്രീമതി.റോഷ്നി. സി.കെ.

സ്ക്കൂളിൽ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സയൻസ് ക്ലബ്ബ് നിലവിലുണ്ട്. ലഘു പരീക്ഷണങ്ങൾ., ലഘു പ്രൊജക്ടുകൾ, വിദ്യാർത്ഥികൾക്ക് വീട്ടിൽ ഒരു സയൻസ് ലാബ് - പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്.. കുട്ടി സയന്റിസ്റ്റുകൾ നല്ല പങ്കാളിത്തത്തോടെ ലഘു പരീക്ഷണങ്ങൾ ചെയ്ത് വീഡിയോ അയച്ചു. സയൻസ് പ്രൊജക്ടിൽ ജുമാന ഫാത്തിമ സ്ക്കൂൾ തലത്തിൽ ഒന്നാമതെത്തി. രക്ഷിതാക്കൾക്ക് ഓഫ് ലൈനായി ലഘു സയൻസ് പരീക്ഷണങ്ങൾ - ഒരു ദിവസത്തെ വർക്ക് ഷോപ്പ് - നടത്തി. നല്ല പങ്കാളിത്തം ഉണ്ടായിരുന്നു.

"https://schoolwiki.in/index.php?title=സയൻസ്_ക്ളബ്ബ്&oldid=1537070" എന്ന താളിൽനിന്ന് ശേഖരിച്ചത്