സെന്റ് ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ
EXTRA CURRICULAR ACTIVITIES
2016 Irinjalakkuda sub-district Champion school
Two guiding company
2015 Best agricultural school in Irinjallakuda Muncipality
.
സെന്റ് ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ | |
---|---|
വിലാസം | |
തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 15 - 10 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
അവസാനം തിരുത്തിയത് | |
06-12-2016 | 23048 |
തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ പൊറത്തിശ്ശേരി പഞ്ചായത്തില്‍ കരുവന്നൂര് പ്രദേശത്ത് ഇരിങ്ങാലക്കുട ടൗണില്‍ നിന്ന് 8കി.മീ. വടക്ക് തൃശ്ശൂര്‍ റൂട്ടില്‍ കരുവന്നൂര് പുഴയുടെ സമീപത്ത് സെന്റ്ജോസഫ് കൊണ് വെന്റ് ഗേള്സ ഹൈസ്‌കൂള്‍ സ്ഥിതി ചെയ്യുന്നു.
ചരിത്രം
1910 ജുലായ് 26 ന അവിഭക്ത തൃശൂര് രൂപതയില് കരുവനൂരില് ഫ്രാന്സിസ്ക്ന് ക്ലാീീരിസ്ററ് സന്യാസ സമൂഹം ആരംഭിചു. സെന്ഡ് .ജോസഫ് കോണ് വെന്റ് ആണ് മാത് റ് ഭവനം. ആധ്യാത്മിക നിലവാരവും, സംസ്കാരവും പരിഷ്കാരവൂം ഉളള ഒരു പ്രാ ദേശിക സമൂഹം , വിദ്യാഭ്യസത്തിലൂൂെടെ കരുവനൂരില് രൂൂപപ്പെടണമെന്നത് പ്രാ ദേശിക സമൂഹത്തിെെെെ വലിയ ഒരുാ ആഗ്രഹവൂം സ്വപ്നവുംആയിരുന്നു. സന്യാസ സമൂഹത്തിന്‍റ സ്ഥാപകരായ ബഹു. കാവുങ്ങല് ആന്റണിയച്ചന്റേയും ബ. മദ൪ ക്ലാീര , ബ. മദ൪. ളൂൂയിസ എന്നിവരു ടേയും സ്നേഹാന്വിതമായ പ്രത്യുത്തരമാണ`. . 1911 ഒക്ടോബര് 15-തീയതി സെന്റ് .ജോസഫ് സ്കൂൂള് സ്ഥാപിതമായതോടെ സാക്ഷാത്കൃതമായ ചിരകാലഭിലാഷം. ബഹു. ബര്‍ഡിക്ട് ആണ സെന്റ്.ജോസഫ് സ്കൂൂളിന്റെ പ്രഥമ പ്രധാന അധ്യപിക. 1947 ല് പ്രൈമറി സ്കൂൂള് അപ്പര് പ്രൈമറിയും 1982ല് ഹൈസ്കൂൂളുമായി ഈ വിദ്യാലയം ഉയര്ത്തപ്പെട്ടു. സെന്റ്.ജോസഫ് കോണ്‍വെന്റ് ഗേള്സ് ഹൈസ്കൂൂളിന്റെ പ്രഥമ പ്രധാന അധ്യപിക സിസ്ററര്. ലിബറാററ ആണ`
ഭൗതികസൗകര്യങ്ങള്‍
- പാചകപ്പുര.
- ലൈബ്രറി റൂം.
- സയന്‍സ് ലാബ്.
- കമ്പ്യൂട്ടര്‍ ലാബ്.
- മള്‍ട്ടീമീഡിയ തിയ്യറ്റര്‍.
- എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി,Photostat machine എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്
- വിവിധ ക്ലബ്ബ് യൂണിറ്റുകള്‍
- Guiding
- Junior Red Cross
<googlemap version="0.9" lat="10.668041" lon="76.107128" zoom="15" selector="no" controls="none"> http:// (G) 10.667878, 76.107268
</googlemap>