ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് സേവിയേഴ്സ് യു പി എസ് പാളയം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


വിദ്യാരംഗം കലാസാഹിത്യ വേദി[തിരുത്തുക | മൂലരൂപം തിരുത്തുക]

ആഴ്ചയിലൊരിക്കൽ കലാ പരിപാടികൾ നടത്താറുണ്ട്.എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കുന്നു.

ജൈവ കൃഷി

പ്രകൃതിയോടൊപ്പം പ്രകൃതിയുടെ ഭാഗമായി കുട്ടി വളരണം എന്ന ലക്‌ഷ്യം മുൻനിർത്തികൊണ്ട് സ്കൂളിൽ  ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുണ്ട്.എല്ലാ ദിവസവും വിദ്യാർത്ഥികൾ വെള്ളം ഒഴിക്കുന്നു.