ജി.എൽ.പി.എസ്.തൃക്കണ്ടിയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.തൃക്കണ്ടിയൂർ | |
---|---|
വിലാസം | |
തിരൂര്‍ മലപ്പൂറഠ ജില്ല | |
സ്ഥാപിതം | 04 - ജനുവരി - 1914 |
കോഡുകൾ | |
സ്കൂൾ കോഡ് | 19736 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പൂറഠ |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 6 |
അവസാനം തിരുത്തിയത് | |
31-01-2022 | 19736 |
ചരിത്രം
സ്കൂൾ ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ തൃക്കണ്ടിയൂർ പ്രദേശത്തു 1914 ജനുവരി നാലിന് പ്രവർത്തനം ആരംഭിച്ചു .തുടക്കത്തിൽ ബേസിക് ലോവർ പ്രൈമറി സ്കൂൾ ആയിരുന്നെങ്കിലും പിന്നീട് ജി എൽ പി സ്കൂൾ തൃക്കണ്ടിയൂർ എന്ന പേരിൽ അറിയപ്പെട്ടു .1956- 57 കാലമായപ്പോൾ തിരൂർ അസിസ്റ്റൻഡ് എഡ്യൂക്കേഷൻ ഓഫീസറുടെ കീഴിൽ ഭരണം മാറി .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻസാരഥികൾ
ക്രമനമ്പർ | പ്രധാനാദ്ധ്യാപകർ | കാലഘട്ടം |
---|---|---|
1 | അമ്മുണ്ണി'അമ്മ | |
2 | ദേവയാനി ടീച്ചർ | |
3 | ജാനകി ടീച്ചർ | |
4 | കല്യാണി കുട്ടി ടീച്ചർ | |
5 | ശാരദ ടീച്ചർ | 1973 - 1974 |
6 | യു .വി ഭാസ്കരൻ മാസ്റ്റർ | 1974 - 1988 |
7 | ബാലകൃഷ്ണൻ മാസ്റ്റർ | 1989 - 1993 |
8 | മാധവൻ മാസ്റ്റർ | 1994 - 2000 |
9 | കദീജ ബീവി | 2001 - 2004 |
10 | നാരായണി കുട്ടി ടീച്ചർ | 2004 - 2008 |
11 | എൻ മേദിനി ടീച്ചർ | 2008 - ഇപ്പോഴും തുടരുന്നു |
ചിത്രശാല
വഴികാട്ടി
{{#multimaps: , | width=800px | zoom=16 }}