ഉപയോക്താവ്:ജി.എച്ച്.എസ്.ബാനം

Schoolwiki സംരംഭത്തിൽ നിന്ന്
11:56, 5 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12075 (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ്.ബാനം
വിലാസം
ബാനം

കാസറഗോഡ് ജില്ല
സ്ഥാപിതം21 - 03 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-12-201612075



പരപ്പ നഗരത്തില്‍ നിന്നും 5 കി. മി പടിഞ്ഞാറ് ബാനം,ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ.വിദ്യാലയമാണ് ബാനം ഗവ൪മെ൯റ് ഹൈസ്കൂള്‍ .1956-ല്‍ സ്ഥാപിച്ച ഈ വിദ്യാലയതിന്റെ ചരിത്രം സുവ൪ണജുബിലിയും പിന്നിട്ടിരിക്കുന്നു.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

3 ഏക്ക൪ ഭൂമി വിദ്യാലയത്തിന് സ്വന്തമായുണ്ട് . 6 കെട്ടിടങ്ങളിലായി 10 ക്ലാസ്സുമുറികളാണ് സ്കൂളിന് ഉള്ളത് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂളിന്  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • കരിയര് ഗൈഡ൯സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍ =

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

20/07/2015-തുടരുന്നു സണ്ണി.സി.കെ
2/06/2015-20/07/2015 ജോണി.ടി.ജെ
05/06/2005-02/06/2015 സണ്ണി ലൂക്കോസ്
‌‌‌‍02/05/2002-05/06/2002 രാജന്‍ കെ
06/05/2010-30/04/2002 ബാലന്‍ കെ

വഴികാട്ടി