ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:35, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34306VRK (സംവാദം | സംഭാവനകൾ) (ഗണിത ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്ക്കൂളിൽ ഗണിതലാബ്- ഹോണസ്റ്റി ഷോപ്പ് എന്നിവ പ്രവർത്തിക്കുന്നു.

ഹോണസ്റ്റി ഷോപ്പ് - കുട്ടികളുടെ പഠന സാമഗ്രികൾ അത്യാവശ്യമായി വരുന്ന പെൻസിൽ, സ്കെയിൽ, റബ്ബർ തുടങ്ങിയവ ഈ ഷോപ്പിൽ സജ്ജീകരിച്ചിട്ടുണ്ട്. വിലവിവരപ്പട്ടിക നോക്കി കുട്ടികൾ സ്വയം ആവശ്യമായ സാധനം എടുത്ത് അതിന്റെ വില പണപ്പെട്ടിയിൽ നിക്ഷേപിക്കുന്നു. ഈ ക്ലബ്ബിലെ 2021-2022 വർഷത്തെ അംഗങ്ങൾ

നെവിൻ ആന്റോ ഇമ്മാനുവൽ (ക്ലബ്ബ് കൺവീനർ)

വൃന്ദാവേണു (Class 4)

സുര്യനാരായൺ (Class 4)

ആവണി ആർ പൈ (Class 3)

അവിനാഷ് ആർ പൈ (Class 3)

അനാമിക എസ് (Class 2)

തനുജ ആർ (Class 2)

സാഫല്യ സച്ചിൻ (Class 1)

അഞ്ജലി (Class 1)

ഗണിതോപകരണങ്ങൾ
ഗണിതോപകരണങ്ങൾ - ആവണി ആർ പൈ, അവിനാഷ് ആർ പൈ
ഗണിതോപകരണങ്ങൾ