ജി.യു.പി.എസ്. ചെങ്ങര/ക്ലബ്ബുകൾ/സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:32, 11 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്ന താൾ ജി.യു.പി.എസ്. ചെങ്ങര/ക്ലബ്ബുകൾ/സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി)

ഈ സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് വളരെ ഭംഗിയായി നടത്തി വരുന്നു. ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരങ്ങൾ ശിശുദിനം സ്വാതന്ത്ര്യ ദിനം തുടങ്ങിയവ വിവിധ കലാപരിപാടികളോടെ നടത്തുന്നു. ദിനാചരങ്ങളോടനുബന്ധിച്ച് ക്വിസ് മത്സരങ്ങളും നടത്താറുണ്ട്.