സാൻതോം എച്ച്.എസ്. കണമല/അംഗീകാരങ്ങൾ
SSLC 2021 മാർച്ച് പരീക്ഷയിൽ 100 % വിജയം നേടിയ സ്കൂളിനുള്ള MLA's Excellence award 2021 പൂഞ്ഞാർ നിയോജകമണ്ഡലം എം.എൽ. എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിൽ നിന്ന് ഹെഡ്മിസ്ട്രസ് ശ്രീമതി ജോയിസ് കെ. ജോസഫ് ഏറ്റുവാങ്ങുന്നു. |
---|
സാംഖ്യം ഗണിതശാസ്ത്ര കയ്യെഴുത്തുമാസികയ്ക്ക് 2020-21 ഗണിതശാസ്ത്ര മേളയിൽ ജില്ലാതലത്തിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം
സംസ്ഥാനഗണിതശാസ്ത്ര മേളയിൽ A ഗ്രേഡോടെ രണ്ടാം സ്ഥാനം |
|
---|---|
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |