ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി/സൗകര്യങ്ങൾ

10:49, 10 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/സൗകര്യങ്ങൾ എന്ന താൾ ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 8 -ാം വാർഡിൽ സ്ഥിതി ചെയുന്ന കോർമ്മശേരി എൽ പി എസ് എന്ന് അറിയപ്പെടുന്ന നാഷണൽ ഹൈവേയിൽ 47 ൽ തങ്കി കവലയിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ പടിഞ്ഞാറ് മാറി കണ്ടമംഗലം ദേവീക്ഷേത്രത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്നു. കമ്പ്യൂട്ടർ ലാബ്, ശുദ്ധജലത്തിനായി കിണർ, ജപ്പാൻ കുടിവെള്ള കണക്ഷൻ, പ്രോജക്ടറുകളോടു കൂടിയ ക്ലാസ് മുറികൾ, കുട്ടികൾക്ക് ഉല്ലാസത്തിനുവേണ്ടി പാർക്ക്, ലൈബ്രറി എന്നിവയും പ്രവർത്തിച്ചു വരുന്നു.