ക‍ൂട‍ുതൽ വായിക്ക‍ുക

Schoolwiki സംരംഭത്തിൽ നിന്ന്
15:13, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23357GUPS (സംവാദം | സംഭാവനകൾ) (വിശദീകരണം)

  1951 ൽ ജ‍ൂനിയർ ബേസിക് സ്‍ക‍ൂളായി ആരംഭിക്ക‍ുകയ‍ും 1967 ൽ ഗവൺമെന്റ് സ‍ു പി സ്‍ക‍ൂൾ ആയി ഉയർത്ത‍ുകയ‍ും ചെയ‍്ത‍ു. 1990-1991 വർഷത്തിൽ ഈ വിദ്യാലയത്തിന്റെ പേര് തദ്ദേശവാസിയ‍ും സ്വാതന്ത്ര്യസമരസേനാനിയ‍ും പ്രമ‍ുഖ രാഷ്ട്രീയ പ്രവർത്തകന‍ും പൊറത്തിശ്ശേരി പഞ്ചായത്ത് പ്രഥമ പ്രസി‍ഡണ്ട‍ും മ‍ുൻമന്ത്രിയ‍ുമായിര‍ുന്ന ശ്രീ പി കെ ചാത്തൻമാസ്റ്ററ‍ുടെ പേരിൽ പ‍ുനർനാമകരണം ചെയ്യ‍ുകയ‍ുമാണ‍ുണ്ടായത്.

"https://schoolwiki.in/index.php?title=ക‍ൂട‍ുതൽ_വായിക്ക‍ുക&oldid=1527852" എന്ന താളിൽനിന്ന് ശേഖരിച്ചത്