ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മിനി,സബ് ജൂനിയർ,ജൂനിയർ വിഭാഗങ്ങളിൽ വളരെ മികച്ച വോളിബോൾ ടീമുകൾ സ്കൂളിൽ ഉണ്ട്.സബ് ജില്ല,ജില്ല തലങ്ങളിൽ വോളിബോൾ ചാംപ്യൻഷിപ്പ് കരസ്ഥമാക്കാൻ സ്കൂൾ ടീമുകൾക്ക് കഴിഞ്ഞിട്ടുണ്ട്.

പല സ്പോർട്സ് ഇനങ്ങളിൽ നിന്നും സംസ്ഥാന,ദേശീയ താരങ്ങളെ സൃഷ്ടിക്കാൻ സ്കൂളിന് കഴിഞ്ഞു.

രമ്യ കെ -സോഫ്റ്റ് ബോൾ സംസ്ഥാന ടീം അംഗം

സൗമ്യ രാജ് -ഗുസ്തി സംസ്ഥാന ടീം അംഗം

ജാസ്മിൻ പി എസ്-ഗുസ്തി സംസ്ഥാന ടീം അംഗം

സുരമ്യ എസ്-വോളിബോൾ സംസ്ഥാന ടീം അംഗം

ശ്വേത രാജൻ-വോളിബോൾ സംസ്ഥാന ടീം അംഗം

വിഷ്ണു എ-ഡയമണ്ട് പുഷ്അപ്പിൽ ഗിന്നസ് റെക്കോർഡ്

എൻ.എം.എം.എസ്സ് സ്കോളർഷിപ്പിന് നിരവധി കുട്ടികളെ അർഹരാക്കാൻ കഴിഞ്ഞു.