ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/പഠനയാത്ര
സ്ക്കൂൾ പഠനയാത്രയുടെ ഭാഗമായി ഹൈസ്കൂളിലെയും ഹയർ സെക്കണ്ടറി കുട്ടികളെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടക്കുന്ന MED-EX Exhibition കൊണ്ട് പോയി.
വിനോദ യാത്രയുടെ ഭാഗമായി കൊച്ചിയിലെ വണ്ടർലാ അമ്യൂസ്മെൻറ് പാർക്കിലും ലുലു മാളിലും ഹൈസ്കൂൾ ഹയർ സെക്കൻഡറി കുട്ടികളെ കൊണ്ട് പോയി .