ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവ : ഹയർ സെക്കൻഡറി സ്‌കൂൾ, ചെറുന്നിയൂർ/ജൂനിയർ റെഡ് ക്രോസ് എന്ന താൾ ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/ജൂനിയർ റെഡ് ക്രോസ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹൈസ്കൂൾ തലത്തിൽ ജൂനിയർ റെഡ് ക്രോസ് സൊസൈറ്റിയുടെ യൂണിറ്റ് 2015 ൽ ആരംഭിച്ചു. സേവനമനോഭാവവും, സ്നേഹവും, ദയയും ഒക്കെയുള്ള മാതൃകാ വിദ്യാർത്ഥികളാകാൻ കുട്ടികളെ പ്രാപ്തരാക്കുന്ന ഒരു ഗ്രൂപ്പ്‌ ആണ് JRC. ആരോഗ്യം, സേവനം, സൗഹൃദം എന്നിവയാണ് JRC യുടെ മുദ്രാവാക്യം. "ഞാൻ സേവനം ചെയ്യുന്നു" എന്ന ആപ്തവാക്യത്തിലൂന്നി പ്രവർത്തിക്കുന്ന ഈ സംഘടന കുട്ടികളെ മികച്ച വിദ്യാർത്ഥികളാക്കുന്നു.ശ്രീമതി ജിജി എസ് ടീച്ചറുടെ മേൽനോട്ടത്തിൽ JRC  മികച്ച രീതിയിൽ പ്രവർത്തനം തുടർന്ന് കൊണ്ടിരിക്കുന്നു ..എ,ബി സി ലെവൽ പരീക്ഷകളിൽ കുട്ടികൾ  മികച്ച വിജയം നേടി .