ജി യു പി എസ് ഒഞ്ചിയം/പ്രവൃത്തി പരിചയം

Schoolwiki സംരംഭത്തിൽ നിന്ന്
23:06, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16265-hm (സംവാദം | സംഭാവനകൾ) (പാഠ്യേതരപ്രവ൪ത്തനങ്ങൾ)

പ്രവൃത്തി പരിചയം

വൈജ്ഞാനികവുമായ മേഖലകളുടെ സമന്വയവും വികാസവും സാധ്യമാക്കുന്നതിന് പ്രവൃത്തിപരിചയവിദ്യാഭ്യാസം അനിവാര്യമാണ്.ഓരോ പ്രവൃത്തിപഠന ക്ലാസിന്റെയും അടിത്തറ മാനവശേഷി വികസനമായിരിക്കണം. തൊഴിലിനോട് ആഭിമുഖ്യമുള്ളതും തൊഴിൽ ചെയ്യുന്നവരെ ആദരിക്കുന്നതും സാമൂഹികബോധമുള്ള പുതിയ ഒരു തൊഴിൽ സംസ്കാരത്തിന്റെ വക്താക്കളാക്കി പുതിയ തലമുറയെ വാർത്തെടുക്കുന്നതും പ്രവൃത്തിപഠനത്തിന്റെ സുപ്രധാന ലക്ഷ്യങ്ങളാണ്.

സ്കൂളിൽ പ്രീതി ടീച്ചറുടെ നേതൃത്വത്തിൽ പ്രവൃത്തിപരിചയവുമായി ബന്ധപ്പെട്ട എല്ലാ പ്രവ൪ത്തനങ്ങളും നടന്നു വരുന്നു.