എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
21:27, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40020 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നമ്മുടെ വിദ്യാർത്ഥികൾക്ക് നല്ല വായനാനുഭവം നൽകുന്നതിന് സജ്ജമായ,ഏകദേശം പതിനായിരത്തിലധികം പുസ്തകങ്ങളോടു കൂടിയ ലൈബ്രറി ഈ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്. അതിവിശാലമായ ഈ ലൈബ്രറിയിൽ കുട്ടികൾക്ക് പുസ്തകങ്ങൾ എടുക്കുന്നതിനും ഇരുന്ന് വായിക്കുന്നതിനും ഉള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്

librarian.
ഗ്രന്ധശാല