ജി.എം.എൽ.പി.എസ്.വെട്ടം പള്ളിപ്പുറം

22:38, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMLPSVETTOMPALLIPPURAM (സംവാദം | സംഭാവനകൾ)
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



== ചരിത്രം ==മലപ്പൂറം ജില്ലയിലെ തിരൂർ സബ് ജില്ലയിൽ ചമ്രവട്ടംപാലത്തിനടുത്താണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.1914-ൽ തൃപ്രങ്ങോട് പഞ്ചായത്തിലെ പെരിന്തലൂർ എന്ന സ്ഥലത്തു സ്ഥാപിക്കപ്പെട്ട വിദ്യാലയം പിന്നീട് ചമ്രവട്ടത്തു വാടക കെട്ടിടത്തിലേക്ക് മാറ്റി . തുടർന്ന് 2011-ൽ തൃപ്രങ്ങോട് പഞ്ചയത്തിന്റെ സഹായത്തോടെ സ്വന്തം കെട്ടിടം നിർമിക്കുകയും ചെയ്തു.

ജി.എം.എൽ.പി.എസ്.വെട്ടം പള്ളിപ്പുറം
വിലാസം
ചമ്രവട്ടം

മലപ്പുറം ജില്ല
കോഡുകൾ
സ്കൂൾ കോഡ്19740 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികMADHURI
അവസാനം തിരുത്തിയത്
29-01-2022GMLPSVETTOMPALLIPPURAM




ഭൗതികസൗകര്യങ്ങൾ

ഇരുപത്തിയഞ‍്ച് സെൻ​​​റ് സ്ഥലത്ത് സൗകര്യപ്രദമായ ഒരു ഓഫീസും വിശാലമായ നാല് ക്ലാസ് റൂമുകളുമുൾകൊളളുന്ന മനോഹരമായ കെട്ടിടത്തിലാണ് ഈ സ്കൾ പ്രവർത്തിക്കുന്നത്.ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ഒരു പാചകപ്പുരയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇടമതിൽ തീർത്ത ശൗചാലയവും ഉണ്ട്.കൂടാതെ ചുററുമതിൽ ഫൗണ്ടേഷനും നടത്തിയിട്ടുണ്ട്.



പഠനാനുബന്ധപ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

1.വിദ്യാരംഗംകലാസാഹിത്യ വേദി
2.ഗണിതക്ലബ്
3.സയൻസ് ക്ലബ്
4.പരിസ്ഥിതി ക്ലബ്


പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

==വഴികാട്ടി==തിരൂർ പൊന്നാനി റൂട്ടിൽ ചമ്രവട്ടം പാലത്തിൽ നിന്നും 200 മീററർ

{{#multimaps: , | width=800px | zoom=16 }}