**വിദ്യാരംഗം കലാ സാഹിത്യ വേദി **
ചെയർമാൻ - Sr. ആശാമോൾ ജോസഫ്
കൺവീനർ - റിച്ചുമോൻ റെജി
പ്രെസിഡന്റ് - ബിയോണാ അന്ന ചാക്കോ
സെക്രട്ടറി - സിയാ സൂസൻ വർഗ്ഗീസ്
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന സിദ്ധികളെ ഉണർത്തുന്നതിനും കലാവാസനകളെ വളർത്തുന്നതിനുമുള്ള വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി. എല്ലാ വെള്ളിയാഴ്ചകളിലും ക്ലാസ്സ് തലത്തിൽ യോഗം ചേരുന്നു. മാസത്തിൽ ഒരു ദിവസം നിശ്ചിത പരിപാടികളോട് കൂടി സമ്മേളനം നടത്തുന്നു.