. BACK TO SCHOOL :-

20:14, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20337 amlps cpy north kacherikkunn (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ നീണ്ട ഇടവേളക്ക് ശേഷം സ്കൂളിൽ  തിരിച്ചെത്തിയ  കൊച്ചുകൂട്ടുകാരെ അലങ്കാരത്തിൽ ഒരുങ്ങി നിൽക്കുന്ന വിദ്യാലയവും അധ്യാപകരുമാണ് സ്വീകരിച്ചത് .ഷെരീഫ് പറക്കാടൻ കൊച്ചുകൂട്ടുകാർക്ക് മധുരം നൽകി .

"https://schoolwiki.in/index.php?title=._BACK_TO_SCHOOL_:-&oldid=1476989" എന്ന താളിൽനിന്ന് ശേഖരിച്ചത്