സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:05, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BIBISHMTHOMAS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിത ക്ലബ് രൂപീകരിച്ചു. ക്ലബ് പ്രവർത്തനങ്ങൾ സജീവമായി നടത്തിവരുന്നു. ജൂലൈ 22 പൈ ദിനം ആചരിച്ചു. തുടർന്ന് ആഗസ്റ്റ് മാസത്തിൽ സ്കൂൾ തല ഗണിതപ്പുക്കള മൽസരം നടത്തി. ഗണിത ക്ലബ് അംഗങ്ങളെല്ലാം ക്ലബ് പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. കൂടുതൽ ക്ലബ് പ്രവർത്തനങ്ങൾ അധ്യാപകരും, ക്ലബ് അംഗങ്ങളും ചേർന്ന് ആസൂത്രണം ചെയ്യ്തു വരുന്നു. കഴിഞ്ഞ വർഷങ്ങളിലെല്ലാംതന്നെ നടന്ന ഗണതശാസ്ത്രമേളകളിൽ ഒട്ടുമിക്കതിലുംതന്നെ മികച്ചനേട്ടം കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.