ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:12, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23035 (സംവാദം | സംഭാവനകൾ) (ചിത്രം ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഫുട്ബാൾ പരിശീലനം
അത്‍ലറ്റിൿസ്
നീന്തൽ പരിശീലനം

ജി എൻ ബി എച്ച് എസ് കൊടകരയിൽ കുട്ടികൾ ആവേശത്തോടെ ചേരാൻ ആഗ്രഹിക്കുന്ന ഒരു ക്ലബ്ബാണ് സ്പോർട്ട്സ് ക്ലബ് . സജി മാഷുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഫുട്ബോൾ, ക്രിക്കറ്റ് എന്നിവയിൽ കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകുന്നു. സ്വയംപ്രതിരോധ തന്ത്രങ്ങൾ പഠിക്കുന്നതിനായി  കരാട്ടേ ക്ലാസ് എല്ലാ ബുധനാഴ്ചകളിലും വൈകീട്ട് നടക്കുന്നു.