'മഴ' - അമൃത എം പി

Schoolwiki സംരംഭത്തിൽ നിന്ന്
13:44, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BIBISHMTHOMAS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

.മഴ

ആഹാ.. എത്തിയകാലം മഴക്കാലം

ചം ചം ചം ചം ധ്വനിയിലൂടെ

മനസ്സിനാഹ്ളാദമെത്തിയ കാഴ്ചകൾ

പൈതങ്ങൾ തുള്ളിച്ചാടിയ ജലധാരയിൽ

ഉണങ്ങിയ പ്രകൃതിയിൽ ചെറുതൈകൾ

തലയുയർത്തി പച്ചപ്പുകാട്ടിയെവിടെയും

നമ്മളാ ചുറ്റുമാ സുന്ദര പ്രകൃതി കണ്ടു

മനസ്സിനെ രോമാഞ്ചമായി തഴുകിയ പ്രകൃതി...

               അമൃത എം പി 10A

"https://schoolwiki.in/index.php?title=%27മഴ%27_-_അമൃത_എം_പി&oldid=1468652" എന്ന താളിൽനിന്ന് ശേഖരിച്ചത്