സെന്റ് ജോസഫ്സ് എച്ച് എസ് ഏനാമാക്കൽ/സൗകര്യങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സൗകര്യങ്ങൾ

യാത്രാ സൗകര്യം - വീട്ടിൽ നിന്നും സ്കൂളിലേക്കും തിരിച്ചും വാഹന സൗകര്യം ഉണ്ടായിരിക്കും.

കാർമൽ  സ്പോർട്സ് അക്കാദമി..

   ഫുട്ബോൾ, ക്രിക്കറ്റ്‌ എന്നിവക്ക് പ്രത്യേക പരിശീലനം നൽകുന്നു


 



 






സിംഫണി  ഓഫ് ആർട്സ്...

        സംഗീതം, നൃത്തം, വയലിൻ, തായ്‌കോൻഡോ എന്നിവക്ക് പ്രത്യേക പരിശീലനം

 
 


 







ലാബ്, ലൈബ്രറി, കമ്പ്യൂട്ടർ ലാബ് തുടങ്ങിയ ആധുനിക സൗകര്യങ്ങൾ

 


LKG, യുകെജി

 
 


 


ടാലെന്റ് ലാബ്, ഗണിത ലാബ്


വിശാലമായ സ്കൂൾ ഹാൾ