ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിടാലന്റ് ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:55, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരാട്ടെ പരിശീലനം

ടാലെന്റ്റ് ലാബ്

ടാലെന്റ്റ് ലാബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ നടപ്പിൽ വരുത്തുന്നത്. കരാട്ടെ പരിശീലനം, പാഴ്വസ്തുക്കളുടെ പുനരുപയോഗം, പരീക്ഷണങ്ങളിൽ ഏർപ്പെടൽ, ചിത്രരചനാ പരിശീലനം എന്നിവ നടത്തിവരുന്നു. അധ്യാപകരുടെയും സമൂഹത്തിലെ മറ്റു വ്യക്തികളുടെയും സേവനം ഇതിനായി ഉപയോഗിക്കുന്നു.

പ്ലാസ്റ്റിക്, വേസ്റ്റ് മാലിന്യങ്ങൾ ഫലപ്രദമായ രീതിയിൽ പുനരുപയോഗിച്ച് മറ്റ് ഉപയോഗപ്രദമായ വസ്തുക്കൾ നിർമ്മിക്കുന്ന പ്രവർത്തനം സ്കൂളിൽ ആരംഭിച്ചു. ഇതിൻറെ ഭാഗമായി കുട്ടികൾ നിർമ്മിച്ച വസ്തുക്കളുടെ പ്രദർശനവും സ്കൂളിൽ നടത്തി.