മൂന്ന് , നാല് ക്ലാസ്സിലെ കുട്ടികൾക്കു ഷമീർ മാഷിന്റെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരു ദിവസത്തെ കരാട്ടെ പരിശീലനം നൽകിയിരുന്നു. വളരെ നല്ല രീതിയിൽ കുട്ടികൾ പ്രകടനം കാഴ്ചവെച്ചിരുനു. സ്കൂൾ വാർഷിക പരിപാടിയിൽ ഇവരുടെ പ്രകടനം ഉണ്ടായിരുന്നു. കരാട്ടെ പരിശീലനത്തിന് ഫീസ് ഉണ്ടായിരുന്നു.

കൂടുതൽ കാണാം ;