എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/ഭൗതികസൗകര്യങ്ങൾ

ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയ 12 ഹൈടെക് ക്ലാസ് റൂമുകൾ ഉണ്ട്. തയ്യൽ പരിശീലനത്തിനായി 5 തയ്യൽ മെഷീനുകളും , സൈക്കിൾ പരിശീലനത്തിനായി  5  സൈക്കിളും ഉണ്ട്. കുട്ടികൾക്ക് സ്കൂളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനായി  സ്കൂൾ ബസ്സും ഉണ്ട്.  കുട്ടികൾക്ക് ശുദ്ധജലം ലഭിക്കുന്നതിനായി വാട്ടർ പ്യൂരിഫയർ ഉണ്ട്.   കുട്ടികളുടെ വിശ്രമത്തിനായി    ഗേൾഫ്രണ്ട്‌ലി ലേഡീസ്  റെസ്റ്റിംഗ് റൂം ഉണ്ട്.

കേരളസംസ്ഥാനസ്പോർട്സ് അക്കാദമിയിലെ കായികതാരങ്ങൾക്കായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സ്പോർട്സ് ഹോസ്റ്റലും, കായികപരിശീലനത്തിനും വ്യായാമത്തിനുമായി അതിവിസ്തൃതമായ മൈതാനവും കളിസ്ഥലവുമുണ്ട് . സ്ക്കുൾ കുട്ടികൾക്കായി സൗകര്യങ്ങളോടും കൂടിയ ജനറൽ ഹോസ്റ്റലും ഉണ്ട്.

സ്കൂൾബസ്
ശുദ്ധജലലഭ്യത
മൾട്ടിമീഡിയ റൂം

പ്രമാണം:/home/shghs/Desktop/31076 girl friendly.jpg