സെന്റ്. സെബാസ്റ്റ്യൻസ് എൽ പി എസ് കുറ്റിക്കാട്/അംഗീകാരങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


  • 2015 - 16 corporate education agency best LP school
  • 2014-15 ഷാജൻ വെണ്ണാട്ടുപറമ്പൻ പിടിഎ പ്രസിഡണ്ട് ആയിരുന്ന സമയത്ത് ചാലക്കുടി ഉപജില്ല ബെസ്റ്റ് സ്കൂൾ ആയിട്ടുണ്ട്.

2019 20 വർഷത്തിൽ 20 പേർക്ക് എൽ എസ് സ്കോളർഷിപ്പ് കിട്ടി, ചാലക്കുടി ഉപജില്ല യിൽ വെച്ച് ഏറ്റവും കൂടുതൽ എൽ എൽ എസ് സ്കോളർഷിപ്പ് നേടിയ വിദ്യാലയം എന്ന ഖ്യാതി നേടി.