വർക്ക് -എക്സ്പീരിയൻസ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:26, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29034a (സംവാദം | സംഭാവനകൾ) (→‎പ്രവർത്തനവർഷം 2021-2022)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തൊഴിലധിഷ്‌ഠിത വിദ്യാഭാസത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് പകർന്നു നൽകാൻ സ്കൂളിൽ വർക്ക് എക്സ്പീരിയൻസ് ക്ലബ് പ്രവർത്തിക്കുന്നു .വിദ്യാർത്ഥികൾക്ക് വിവിധ ക്രാഫ്റ്റ് വർക്കുകളിൽ പരിശീലനം നൽകി വരുന്നു .പൂനിർമാണം ,പാവനിർമ്മാണം ,തയ്യൽ ,മെറ്റൽ ക്രാഫ്റ്റ് വർക്ക് ,എംബ്രോയിഡറി ,നെറ്റ്‌ മേക്ഇങ് ,മുത്തുകൾ കൊണ്ടുള്ള കരകൗശലം ...തുടങ്ങിയവയിൽ പരിശീലനം നൽകുന്നു

സ്‌കൂൾ കോഓർഡിനേറ്റസ്




പ്രവർത്തനവർഷം 2021-2022

പ്രവർത്തിപരിചയത്തിൽ താത്പര്യമുള്ള കുട്ടികളെ കണ്ടെത്തുകയും കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ ഗ്രൂപ്പുകളിൽ നൽകുകയും ചെയ്തു. വിവിധ മത്സരങ്ങൾ Online ൽ നടത്തി കുട്ടികളെ തിരഞ്ഞെടുത്തു. ഉപജില്ലാ തലത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് flower making ന് ആലിയ സോജിയും യു പി വിഭാഗത്തിൽ നിന്ന് അനറ്റ് മരിയ സിബിച്ചനും പങ്കെടുത്തു. ഉപജില്ലാ തലത്തിൽ അനറ്റ് മരിയ സിബിച്ചൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി .

craft 2


craft 2


craft 1