ബുക്കാനൻ ന‌ൂൺ മീൽ പ്രോഗ്രാം

Schoolwiki സംരംഭത്തിൽ നിന്ന്
23:18, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33070 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

< ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഉച്ചഭക്ഷണ പരിപാടി

ബുക്കാനൻ ന‌ൂൺ മീൽ പ്രോഗ്രാം

ബുക്കാനൻ ന‌ൂൺ മീൽ പ്രോഗ്രാx പദ്ധതിയിലൂടെ 5 മുതൽ 8വരെ 231 കുട്ടികൾ ഭക്ഷണം കഴിക്കുന്നുണ്ട് .എല്ലാ ദിവസവും കുട്ടികൾക്ക് തോരനും ചാറുകറിയും, മെഴുക്കു പുരട്ടിയും അടങ്ങുന്ന ഊണ് നൽകുന്നതോടൊപ്പം ആഴ്ചയിൽ 1 ദിവസം പാലും ഒരു ദിവസം മുട്ടയും നൽകുന്നു. വിശേഷദിവസങ്ങളിൽ കുട്ടികൾക്ക് സ്പോൺസർമാരുടെ സഹായത്തോടെ പ്രത്യേക ഭക്ഷണം നൽകുന്നു. ക്രിസ്മസിനോടനുബന്ധിച്ച് ഫ്രൈഡ് റൈസ്, ചിക്കൻ, കേക്ക് മുതലായ വിഭവങ്ങൾ നൽകുവാൻ സാധിച്ചു. കുട്ടികൾക്ക് പോഷകപ്രദമായും വൃത്തിയായും ആഹാരം നൽകുന്നതിൽ അതിയായ ശ്രദ്ധ പുലർത്തുന്നു. ' പോഷൺ അഭിയാൻ' ന്റെ ഭാഗമായി കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സുകൾ നടത്തുകയുണ്ടായി. ആഹാരശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും പോഷകാഹാരത്തിന്റെ പ്രാധാന്യവും കുട്ടികളിൽ എത്തിക്കാൻ ക്ലാസ്സുകൾ സഹായിച്ചു. ബുക്കാനൻ ന‌ൂൺ മീൽ പ്രോഗ്രാം ചുമതലക്കാർ സിനി എലിസബതത്ത്, എം കെ ഏലിയാമ്മ, ജിന്റാ മെർലിൻ.