എച്ച്.എസ്.എൽ.പി.എസ് .പെരുമ്പളം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{{Infobox School
|സ്ഥലപ്പേര്=പെരുമ്പളം |വിദ്യാഭ്യാസ ജില്ല=ചേർത്തല |റവന്യൂ ജില്ല=ആലപ്പുഴ |സ്കൂൾ കോഡ്=34313 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി= |യുഡൈസ് കോഡ്= |സ്ഥാപിതദിവസം= |സ്ഥാപിതമാസം= |സ്ഥാപിതവർഷം= |സ്കൂൾ വിലാസം= |പോസ്റ്റോഫീസ്=പെരുമ്പളം പി.ഓ. |പിൻ കോഡ്= |സ്കൂൾ ഫോൺ= |സ്കൂൾ ഇമെയിൽ= |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=തുറവൂർ |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് |വാർഡ്= |ലോകസഭാമണ്ഡലം=ആലപ്പുഴ |നിയമസഭാമണ്ഡലം=അരൂർ |താലൂക്ക്=ചേർത്തല |ബ്ലോക്ക് പഞ്ചായത്ത്=തൈകാട്ടുശ്ശേരി |ഭരണവിഭാഗം=സർക്കാർ |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽ.പി |പഠന വിഭാഗങ്ങൾ2= |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=1 മുതൽ 4 വരെ |മാദ്ധ്യമം=മലയാളം |ആൺകുട്ടികളുടെ എണ്ണം 1-4= |പെൺകുട്ടികളുടെ എണ്ണം 1-4= |വിദ്യാർത്ഥികളുടെ എണ്ണം 1-4= |അദ്ധ്യാപകരുടെ എണ്ണം 1-4=7 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക= |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്= |എം.പി.ടി.എ. പ്രസിഡണ്ട്= |സ്കൂൾ ചിത്രം= |caption= |ലോഗോ= |logo_size= }}

പ്രാർത്ഥന ഗാനം
അനന്ത സർഗ്ഗ വൈഭവം നിറഞ്ഞു നിൽക്കും ഈ
മഹാപ്രപഞ്ച സീമ തോറുമേ നിറഞ്ഞിടുന്ന ദൈവമേ
ബുദ്ധിശക്തി ഓർമ്മയും നിത്യ ശുദ്ധി വിനയവും സർഗ്ഗസിദ്ധി യൊക്കെയും ഞങ്ങളിൽ നിറയ്ക്കണം
പിറന്ന പുണ്യഭൂവിനോട് എനിക്ക് കൂറു തോന്നണം
മരിക്കുവോളം അമ്മയെ സ്മരിക്കുവാൻ കഴിയണം
അനന്ത സർഗ്ഗ വൈഭവം നിറഞ്ഞുനിൽക്കും ഈ മഹാ
പ്രപഞ്ച സീമ തോറുമേ നിറഞ്ഞിടുന്ന ദൈവമേ.....നിറഞ്ഞിടുന്ന ദൈവമേ.
ആലപ്പുഴ ജില്ല,ചേർത്തല വിദ്യാഭ്യാസജില്ല,തുറവൂർസബ്‌ജില്ല, പെരുമ്പളം പഞ്ചായത്തു എന്നിവയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ്
ഗവ: എച്ച്.എസ്.എൽ.പി.എസ് .പെരുമ്പളം
ചരിത്രം
പെരുബളം ദ്വീപിലെ പ്രമാണിമാരായിരുന്ന പാറേപറബിൽ മാധവപ്പണിക്കർ മഠത്തുമുറി ഗോപാലപ്പണിക്കര് എന്നിവരുടെ നിരന്തര പരിശ്രമഫലമായി 1875 ല് പെരുബളത്തെ ആദ്യത്തെ ലോവറ് പ്അമറി സ്ക്കൂൂളായി പെരുബളം സ്ക്കൂൂൽ നിലവില് വന്നു.
ഭൗതികസൗകര്യങ്ങൾ
വൃത്തിയും ഭംഗിയുമുള്ള സ്ക്കൂൽ അന്തരീകഷം.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
നിലവിൽ സ്കൂളിലുള്ള ജീവനക്കാർ
മുൻ സാരഥികൾ
നേട്ടങ്ങൾ
സ്കോളർഷിപ് ഉൾപ്പെടെ ധാരാളംനേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചു.അക്ഷരമുറ്റം ക്വിസ്,പോഷണ അഭിയാൻ സ്കോളർഷിപ്,ദേശീയഗാനം ആലാപനം വഴി നേടിയ നാഷണൽ സർട്ടിഫിക്കറ്റ് എന്നി അഭിമാനകരമായ നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പെരുബളം രവി
- പി എൻ പെരുബളം
- എൻ ആർ ബാബുരാജ്
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.7366,76.2822|zoom=8}}