സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2020- 2021 ലെ നേട്ടങ്ങൾ
- അക്ഷരവൃക്ഷം പദ്ധതിയിൽ നിന്നും SCERT തെരഞ്ഞെടുത്ത് പ്രസിദ്ധീകരിച്ച സൃഷ്ടികളിൽ നമ്മുടെ സ്കൂളിലെ 3 കുട്ടികളുടെ രചനകൾ ഉൾപ്പെട്ടിട്ടുണ്ട്. (ഒന്നാം വാല്യം)
- Positive Commune Students Forum സംസ്ഥാനതല പ്രസംഗ മത്സരം - Ist Prize
- വിശുദ്ധ അൽഫോൻസാ അഖില കേരള പ്രസംഗ മത്സരം -1st, 2nd & 3rd Prize
2021- 2022 ലെ നേട്ടങ്ങൾ
- അധ്യാപക ദിനത്തോടനുബന്ധിച്ച് സബ്ജില്ലാ തലത്തിൽ നടത്തിയ പ്രസംഗ മത്സരം. -1st Prize.
- BRC തലത്തിൽ നടത്തിയ രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ (RAA)ക്വിസ് - -1st Prize.
- വിശുദ്ധ അൽഫോൻസാ ജന്മശതാബ്ദി അഖില കേരള പ്രസംഗ മത്സരം - 2nd &3rd Prize
- Hi-Q - Talent Hunt ക്വിസ് മത്സരം - 3rd Prize